News ചൈന കൈവരിച്ച 8-10% സാമ്പത്തിക വളര്‍ച്ചാ നിരക്ക് നേടാന്‍ ഇന്ത്യക്ക് പ്രയാസമെന്ന് മോര്ഗന് സ്റ്റാന്‍ലി ആഗോള ഉല്‍പാദന കേന്ദ്രമെന്ന സ്ഥാനത്തുനിന്ന് ചൈനയെ മാറ്റുന്നതില്‍ നിന്ന് വളരെ അകലെയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു Profit Desk18 March 2024