വിദ്യാഭ്യാസത്തിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, സാമൂഹിക ഉള്‍പ്പെടുത്തലിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ അവാര്‍ഡുകളാണ് യുഎസ്ടിക്ക് ലഭിച്ചത്.
ഫെബ്രുവരി 23 ന് കൊച്ചി ഹോളീഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് വി കെ മാത്യൂസിന് പുരസ്‌ക്കാരം സമര്‍പ്പിക്കും