Life 70 കഴിഞ്ഞവര്‍ക്ക് ആയുഷ്മാന്‍ ഭാരത് വഴി സൗജന്യ ആയുര്‍വേദ, ഹോമിയോ ചികിത്സ പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതിന് ശേഷമാകും ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിക്കുക. Profit Desk9 October 2024