News ഇത് ഇന്ത്യക്കാരനെന്ന നിലയില്‍ ഏറ്റവും മികച്ച സമയം; ഓരോ 12-18 മാസങ്ങളിലും ജിഡിപിയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് അദാനി 2050 ഓടെ രാജ്യം 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുമെന്നും ശതകോടീശ്വരന്‍ പ്രവചിക്കുന്നു Profit Desk19 June 2024