News കോഴി വില താഴേക്ക്; കര്ഷകന് കെണിയില്‍ ഒരു കിലോക്ക് ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 100 മുതല്‍ 110 രൂപ വരെയാണ് വില. നേരത്തെ 200 മുതല്‍ 260 രൂപ വരെയായിരുന്നു വില. സമീപകാലത്തെ ഏറ്റവും കുറഞ്ഞ കോഴി വിലയാണിത് Profit Desk13 August 2024