രാജ്യത്ത് നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ലാന്‍സ്റ്റിറ്റിയൂട്ടിന് മാത്രമാണ് ഈ പരിപാടിയിലേക്ക് ഇടം പിടിക്കാനായത്
എത്ര മികച്ച സംരംഭകത്വ ആശയം കയ്യിലുണ്ടായാലും നിക്ഷേപം കണ്ടെത്തണമെങ്കില്‍ മാര്‍ക്കറ്റിങ്, മാനേജ്മെന്റ്, വിജയസാധ്യതകള്‍ തുടങ്ങി പല കാര്യങ്ങളും ഗൗനിക്കേണ്ടതായുണ്ട്
ഇന്ന് ഇന്‍ഡോര്‍ ചെടികളുടെ വില്പനയിലൂടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ഒതുങ്ങിക്കൂടി ആളുകള്‍ക്കിടയില്‍ പോസിറ്റീവ് എനര്‍ജി പരത്തി വ്യത്യസ്തനാകുകയാണ് സുബര്‍
മെട്രോ ജീവിതം വേണ്ടെന്ന് വച്ച് ഹിമാലയന്‍ മലനിരകളിലുള്ള സത്താല്‍ പ്രവിശ്യയില്‍ തന്റേതായ സംരംഭം പടുത്തുയര്‍ത്തിയാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ നിത്യ ബുദ്ധരാജ വ്യത്യസ്തയാകുന്നത്
സ്വന്തമായി സംരംഭം തുടങ്ങാനായി പുറപ്പെടുമ്പോള്‍ വിജയസാധ്യതയേറെയുള്ള ഒരു ആശയത്തിനപ്പുറം വേറെ ചില കാര്യമാണ് കൂടി അറിഞ്ഞിരിക്കേണ്ടതായുണ്ട്. അതില്‍ പ്രധാനം കമ്പനിയുടെ ഘടനയാണ്