മന്ത്രാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തില്‍ ഫണ്ട് കൈമാറ്റം, സാമ്പത്തിക അക്കൗണ്ട് കൃത്രിമം പോലുള്ള തെറ്റായ പ്രവര്‍ത്തനങ്ങളുടെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ല
ബൈജുവിനെയും ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് രണ്ടംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കാനുള്ള വോട്ടിംഗ് ഫെബ്രുവരി 23ന് ഓഹരി ഉടമകള്‍ നടത്തും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സീസിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബിസിസിഐ ഹര്‍ജി നല്‍കിയിരിക്കുന്നത്
ഡേവിഡ്സണ്‍ കെംപ്നര്‍ ബാധ്യത തീര്‍ക്കാന്‍ നിക്ഷേപിച്ച 1,400 കോടി രൂപ ഉള്‍പ്പെടെ, ബൈജൂസില്‍ ഏകദേശം 2,500 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചയിലാണ് പൈ ഇപ്പോള്‍