News ഗുജറാത്തിലും അസമിലും സെമികണ്ടക്റ്റര്‍ പ്ലാന്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി; ആകെ നിക്ഷേപം 1.26 ലക്ഷം കോടി രൂപ അടുത്ത 100 ദിവസത്തിനുള്ളില്‍ ഈ പ്ലാന്റുകളുടെ നിര്‍മാണം ആരംഭിക്കുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു Profit Desk29 February 2024