News കേന്ദ്രം മുന്‍കൈ എടുക്കുന്നു; സംസ്ഥാനത്ത് നാഫെഡ്, ഇഫ്കോ ബസാറുകള്‍ തുറക്കും പദ്ധതി പ്രവര്‍ത്തികമാകുന്നതോടെ എല്ലാ പഞ്ചായത്തുകളിലും കേന്ദ്ര സഹകരണ റജിസ്ട്രാറുടെ കീഴില്‍ അഗ്രിക്കള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ തുടങ്ങാനും വില്പന നടത്താനും ആണ് ഉദ്ദേശിക്കുന്നത് Profit Desk1 March 2024