Business & Corporates മികച്ച സിഇഒമാര്‍ക്ക് വേണ്ട 4 ഗുണങ്ങള്‍! കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാനേജ്മെന്റ് സ്റ്റാഫുകളുടെ നേതൃത്വത്തില്‍ എത്ര മികവോടെ പോയാലും സിഇഒ സ്ഥാനത്തിരിക്കുന്ന വ്യക്തി കഴിവ് തെളിയിച്ചില്ലെങ്കില്‍ അത് കമ്പനിയുടെ വളര്‍ച്ചയെ ബാധിക്കും Profit Desk2 April 2024