News ഇന്ത്യ 6.8% വളര്‍ച്ച കൈവരിക്കുമെന്ന് ക്രിസില്‍; 2031 ഓടെ സമ്പദ് വ്യവസ്ഥ 7 ട്രില്യണ്‍ ഡോളറിലേക്ക് 2031 ഓടെ സമ്പദ്വ്യവസ്ഥ ഇരട്ടിച്ച് 7 ട്രില്യണ്‍ ഡോളറായി ഉയരുമെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു Profit Desk6 March 2024