Business & Corporates കേരളത്തില്‍ 1,000 കോടി നിക്ഷേപിക്കാന്‍ ആസ്റ്റര്‍; 3,000 പേര്‍ക്ക് ചികിത്സ, 5000 തൊഴിലവസരങ്ങള്‍! മൂവായിരത്തിലേറെ രോഗികളെ ഒരേസമയം കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കാന്‍ ആണ് ആസ്റ്റര്‍ പദ്ധതിയിടുന്നത് Profit Desk24 February 2024