News പി.എം കിസാനിലെ 16-ാം ഗഡു വിതരണം ഫെബ്രുവരി 28 ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കഴിഞ്ഞ ഓഗസ്റ്റിലെ കണക്കുപ്രകാരം 8.56 കോടി കര്‍ഷകരാണ് പദ്ധതിപ്രകാരം ആനുകൂല്യം നേടാന്‍ യോഗ്യര്‍. കേരളത്തില്‍ 23.41 ലക്ഷം പേരുണ്ട് Profit Desk26 February 2024