മാരകമായ കാന്‍സര്‍ മുഴകള്‍, അപകടകരമല്ലാത്ത മുഴകള്‍ എന്നിങ്ങനെ രണ്ട് പ്രധാന തരം ബ്രെയിന്‍ ട്യൂമറുകള്‍ ആണ് ഉള്ളത്. തുടക്കത്തിലേ കണ്ടെത്തിയാല്‍ മാത്രമേ മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയൂ.
എഡിഎച്ച്ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥയുടെ പേര് തന്നെയാണ് ഏറ്റവും തെറ്റിദ്ധരിപ്പിക്കുന്ന ഘടകം