News നിന്റെ അച്ഛന് ആരാണെന്നറിയാമല്ലോ! സൊമാറ്റോ തുടങ്ങുന്ന സമയത്ത് ദീപീന്ദര്‍ ഗോയല്‍ നേരിട്ട ചോദ്യം; പ്രശംസിച്ച് പ്രധാനമന്ത്രി മോദി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംഘടിപ്പിച്ച 'വിശേഷ് സമ്പര്‍ക്ക്' ഒത്തുചേരലില്‍ പങ്കെടുക്കവെയാണ് തുടക്കത്തില്‍ നേരിട്ട കടുപ്പമേറിയ ചോദ്യങ്ങളെക്കുറിച്ച് സംരംഭകന്‍ വാചാലനായത് Profit Desk22 May 2024