പൂനെ ആസ്ഥാനമായുള്ള അഷ്ദാന്‍ പ്രോപ്പര്‍ട്ടീസ് റോള്‍ട്ടയുടെ ഏറ്റവും ഉയര്‍ന്ന ബിഡറാണെന്ന പ്രഖ്യാപനം വന്തിന് പിന്നാലെയാണ് കമ്പനിയെ സ്വന്തമാക്കാന്‍ പതഞ്ജലിയും രംഗത്തെത്തിയിരിക്കുന്നത്
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് മുതിരാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടക്കാല ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ക്കാണ് ഊന്നല്‍. പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്… 2047 വികസിത ഭാരത ലക്ഷ്യം പിഎംഐവൈ...