2016-ല്‍ സ്ഥാപിതമായ ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറലിങ്ക് തലച്ചോറിനും കമ്പ്യൂട്ടറുകള്‍ക്കുമിടയില്‍ നേരിട്ടുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്
ഏഴ് ശതമാനം വളര്‍ച്ചാ നിരക്കില്‍, ഇന്ത്യയുടെ ആളോഹരി പ്രതിശീര്‍ഷ വരുമാനം നിലവിലെ 2,400 ഡോളറില്‍ നിന്ന് 2047 ല്‍ 10,000 ഡോളറായി ഉയരുമെന്ന് രാജന്‍ ചൂണ്ടിക്കാട്ടി
ഈ സഹകരണം ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കുന്നതിന് ജിയോയുടെയും വണ്‍പ്ലസിന്റെയും സാങ്കേതിക നവീകരണവും അടിസ്ഥാന സൗകര്യങ്ങളും ഒരുമിച്ച് കൊണ്ടുവരും
ദിവസേന ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം സൂക്ഷിക്കാനും ജീവന്‍ തന്നെ അപായപ്പെടുത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്