Economy & Policy വികസനത്തിന് വേണ്ടത് മാസ്റ്റര്‍ പ്ലാനെന്ന് നവാസ് മീരാന്‍ കഴിഞ്ഞ 15 വര്‍ഷ സര്‍ക്കാര്‍ ചെലവിട്ട തുക കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരുന്നെങ്കില്‍ കൂടുതലായി പലതും നേടാന്‍ സാധിക്കുമായിരുന്നു Profit Desk8 January 2024
Business & Corporates മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ ഇടിവ്; ജിയോയ്ക്ക് വളര്‍ച്ച ഒക്ടോബര്‍ 2023 ട്രായ് റിപ്പോര്‍ട്ട് പ്രകാരം ജിയോ കേരളത്തില്‍ ഒരു ലക്ഷത്തി ഒന്‍പതിനായിരം (109000) പുതിയ വരിക്കാരെ നേടി Profit Desk6 January 2024
News മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളില്‍നിന്ന് വസ്തുവിന്റെ ആധാരം തിരികെ വാങ്ങും പാലാ മെയിന്റനന്‍സ് ട്രിബ്യൂണലിന്റെയും സാമൂഹിക നീതിവകുപ്പിന്റെയും നേതൃത്വത്തില്‍ നടന്ന അദാലത്തിലായിരുന്നു തീരുമാനം Profit Desk5 January 2024
Auto ഗുരുഗ്രാമില്‍ ആദ്യത്തെ ‘TATA.ev’ സ്റ്റോര്‍ വരുന്നു; പ്രവചിക്കപ്പെടുന്നതിനേക്കാള്‍ വേഗത്തില്‍ ഇന്ത്യ ഇവികളെ സ്വീകരിക്കാമെന്ന് എന്‍ ചന്ദ്രശേഖരന് ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളില്‍ ടാറ്റ മോട്ടോഴ്സ് നിരവധി നാഴികക്കല്ലുകള്‍ ആഘോഷിച്ചതായി അദ്ദേഹം പറഞ്ഞു Profit Desk5 January 2024
News പുതുവര്‍ഷത്തില്‍ കേരളം മദ്യപിച്ചത് 543 കോടി രൂപക്ക് ഡിസംബര്‍ 30ന് 61.91 കോടിയുടെ മദ്യം വില്പന നടത്തി Profit Desk5 January 2024
News ആസ്തി 100 ബില്യണിലേക്ക്; അംബാനിയെ പിന്തള്ളി അദാനി വീണ്ടും ഇന്ത്യയിലെ വലിയ സമ്പന്നന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കേസിലെ സുപ്രീം കോടതിയുടെ അനുകൂല വിധിയെത്തുടര്‍ന്ന് ഒരൊറ്റ ദിവസം കൊണ്ട് ആസ്തിയില്‍ 7.67 ബില്യണ്‍ ഡോളര്‍ വര്‍ധനയുണ്ടായതാണ് അദാനിക്ക് നേട്ടമായത് Profit Desk5 January 2024
News ഭാര്യ സുധാ മൂര്‍ത്തിയെ ഇന്‍ഫോസിസില്‍ ചേരാന്‍ അനുവദിക്കാഞ്ഞതില്‍ ഖേദിക്കുന്നെന്ന് നാരായണ മൂര്‍ത്തി 1981 ല്‍ ഭാര്യ സുധ മൂര്‍ത്തിയില്‍ നിന്ന് 10,000 രൂപ കടം വാങ്ങിയാണ് മൂര്‍ത്തി ഇന്‍ഫോസിസ് സഹസ്ഥാപകനായതെന്നത് ശ്രദ്ധേയമാണ് Profit Desk4 January 2024
News ഭിന്നശേഷിക്കാര്‍ക്ക് 24,000-ത്തിലേറെ തൊഴില്‍ അവസരങ്ങള്‍ നല്കി ആക്സിസ് ബാങ്ക് ഫൗണ്ടേഷന് കേള്‍വി പ്രശ്നങ്ങള്‍ ഉള്ളവര്‍, ലോക്കോമോട്ടീവ് വെല്ലുവിളികള്‍ നേരിടുന്നവര്‍, കാഴ്ചക്കുറവുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം നല്‍കിയത് Profit Desk4 January 2024
News ആഗോള എഐ ഹബ്ബാകാന്‍ കൊച്ചി ഈ വര്‍ഷം കൊച്ചിയില്‍ അന്താരാഷ്ട്ര എഐ ഉച്ചകോടി Profit Desk4 January 2024
News ധാരാവി ചേരികളുടെ വികസനത്തിനായി അദാനി ഗ്രൂപ്പ് ഫണ്ട് സമാഹരിക്കുന്നു പദ്ധതിക്കായി 21,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം Profit Desk3 January 2024