വണ്‍ പ്ലസ് ആരാധകര്‍ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി, ചാര്‍ജിംഗ് സംവിധാനം, കണക്ടിവിറ്റി ഓപ്ഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടു
ഇന്ന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേരിട്ട് എത്തുന്നു. ഇതും മാറിയ പുതിയ ഇന്ത്യയുടെ ദൃഷ്ടാന്തമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎസിയാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കുതിപ്പേകുന്ന വമ്പന്‍ ഇടപാടിന് അനുമതി നല്‍കിയത്