News ചൈനീസ് കാര്‍ വേണ്ടെന്ന് മസ്കിനോട് ഇന്ത്യ; ടെസ്ലയുടെ മോഡല്‍ വൈ വരിക ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ തല്ക്കാലം ജര്‍മനിയില്‍ നിന്നു മതി എന്നാണ് നിര്‍ദേശം Profit Desk8 November 2023
Business & Corporates ശ്രീലങ്കയില്‍ അദാനിയുടെ പദ്ധതി; വായ്പ നല്കി അമേരിക്ക ശ്രീലങ്കയില്‍ ചൈനയുടെ സ്വാധീനം ചെറുക്കാന്‍ അദാനിയുടെ പദ്ധതിക്ക് പിന്തുണ നല്കി അമേരിക്ക Profit Desk8 November 2023
Business & Corporates മുകേഷ് അംബാനി പിന്തുണയ്ക്കുന്ന ഈ സംരംഭത്തിന്റെ നഷ്ടം 1,800 കോടി രൂപ 2023 സാമ്പത്തിക വര്‍ഷത്തില്‍ 1,800 കോടി രൂപയുടെ നഷ്ടമാണ് ഡണ്‍സോ രേഖപ്പെടുത്തിയിരിക്കുന്നത് Profit Desk8 November 2023
Business & Corporates കൊച്ചി ആസ്ഥാനമായ ഫിന്‍ടെക്ക് കമ്പനി എയ്സ്മണിയെ ആര്‍സിഎംഎസ് ഏറ്റെടുക്കുന്നു എയ്സ്മണിയുടെ 57 ശതമാനം ഓഹരികള്‍ ആര്‍സിഎംഎസ് സ്വന്തമാക്കും. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല Profit Desk8 November 2023
Business & Corporates മാരുതിയുടെ ഹാപ്പി ദീപാവലി! സ്വിഫ്റ്റിന് 45,000; ജിംനിക്ക് 1 ലക്ഷം: വമ്പന്‍ ഡിസ്കൗണ്ടുകള്‍ ഇങ്ങനെ വിവിധ മോഡലുകള്‍ക്ക് മാരുതി നല്കുന്ന ദീപാവലി ഡിസ്കൗണ്ടുകള്‍ പരിശോധിക്കാം Profit Desk7 November 2023
News സ്പോര്‍ട്സിനെ നെഞ്ചേറ്റി സൗദി; ഐപിഎലിലും പണമിറക്കാന്‍ എംബിഎസ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ലാഭകരമായ ഇവന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിക്ഷേപിക്കാനാണ് സൗദി അറേബ്യ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് Profit Desk7 November 2023
News ദിവാലിക്ക് മധുരം വാങ്ങാന്‍ ഓരോ ജീവനക്കാരനും 2500 രൂപ! രണ്ട് ലക്ഷത്തിലധികം വരുന്ന ജീവനക്കാരില്‍ ഓരോരുത്തര്‍ക്കും തുക കിട്ടും Profit Desk7 November 2023
Business & Corporates 100 ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ അംബാനിയുടെ അജിയോഗ്രാം അജിയോയുടെ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് അജിയോഗ്രാം Profit Desk7 November 2023
News ഏകദിന ക്രിക്കറ്റില്‍ ടൈം ഔട്ടാകുന്ന ആദ്യ ബാറ്ററായി മാത്യൂസ് 52 വര്‍ഷത്തെ അന്ത്രാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബാറ്റര്‍ ടൈം ഔട്ടിലൂടെ പുറത്താകുന്നത് Profit Desk6 November 2023
Business & Corporates ഒരുകാലത്ത് മുകേഷ് അംബാനിയെക്കാള്‍ സമ്പന്നന്; എന്നിട്ടും എന്താണ് അനില്‍ അംബാനിയുടെ പതനത്തിന് കാരണം? 2002ല്‍ ധീരുബായ് അംബാനിയുടെ കാലശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംജ് ഡയറക്ടറായി അനില്‍ അംബാനിയും ചെയര്‍മാനായി മുകേഷ് അംബാനിയും നിയമിക്കപ്പെട്ടു Profit Desk6 November 2023