Business & Corporates ജിയോ ഇന്ത്യയിലെ ഒന്നാം നമ്പര്‍ നെറ്റ് വര്‍ക്കായി വളരുന്നു: ഓക്ല റിപ്പോര്‍ട്ട് 5G ഡൗണ്‍ലോഡ് & അപ്ലോഡ് വേഗതയില്‍ ഏറ്റവും മുന്നിലാണ് ജിയോ: ഓക്ല Profit Desk25 October 2023
News ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ശ്രീലങ്കയുടെ സൗജന്യ ടൂറിസ്റ്റ് വിസ കടക്കെണിയിലായ രാജ്യത്തിന്റെ ടൂറിസം മേഖല പുനര്‍നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗജന്യ വിസ നയം Profit Desk25 October 2023
News ആപ്പിള്‍ നിര്‍മാതാക്കളായ ഫോക്സ്കോണിനെതിരെ അന്വേഷണം ആരംഭിച്ച് ചൈന കമ്പനി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചെന്ന സംശയത്തെത്തുടര്‍ന്നാണ് പരിശോധനയെന്ന് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു Profit Desk22 October 2023
Auto ഹാരിയറിനും സഫാരിക്കുമായി ടാറ്റ മോട്ടോഴ്സ് പുതിയ പെട്രോള്‍ പവര്‍ എഞ്ചിന് വികസിപ്പിക്കുന്നു കൂടുതല്‍ ഇന്ധനക്ഷമത നല്കുന്ന 1.5 ലിറ്റര്‍ ജിഡിഐ എഞ്ചിനാണ് വികസിപ്പിക്കുന്നത് Profit Desk22 October 2023
News 3.5 ബില്യണ്‍ ഡോളര്‍ വായ്പ തേടി അദാനി; കടം നല്കാന് തയാറായി 18 ആഗോള ബാങ്കുകള്‍ കമ്പനിയുടെ സാമ്പത്തിക സ്ഥിരതയില്‍ വായ്പാ ദാതാക്കള്‍ക്കുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ സൂചനകള്‍ കാണിക്കുന്നു Profit Desk21 October 2023
News യുദ്ധം ബാധിച്ചു; എങ്കിലും ഇന്ത്യയുടെ സാമ്പത്തിക അടിസ്ഥാനങ്ങള്‍ സുശക്തമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രകാരം രാജ്യം മികച്ച സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു Profit Desk20 October 2023
Auto ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ എട്ടാം വര്‍ഷവും ഒന്നാമന് മെഴ്സിഡസ് മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മെഴ്സിഡസ് ബെന്‍സ് ഇന്ത്യ ഇരട്ടി ലാഭം കൈവരിക്കുകയും ചെയ്തു Profit Desk20 October 2023
News മോദിയെ വിശ്വസിച്ച് ഗൂഗിള്‍; പിക്സല്‍ ഫോണുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും ഇതോടെ ആപ്പിളിന്റെയും ഗൂഗിളിന്റെയും നിര്‍മാണ ഹബ്ബായി ഇന്ത്യ മാറുകയാണ് Profit Desk19 October 2023
News 2027 ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ജയിംസ് സള്ളിവന് 2030 ഓടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലിപ്പം 7 ട്രില്യണ്‍ ഡോളറായി ഇരട്ടിക്കുമെന്നും അദ്ദേഹം പ്രവചിച്ചു Profit Desk18 October 2023
News പഞ്ചസാര കയറ്റുമതി നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്യുന്ന പഞ്ചസാരയ്ക്ക് ഏറ്റവും പുതിയ നിയന്ത്രണം ബാധകമല്ല Profit Desk18 October 2023