ഹരിത ഊര്‍ജ്ജത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റം കാരണം 2050 ആകുമ്പോഴേക്കും പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയില്‍ 73,800 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്
2023 ല്‍ ഇന്ത്യയില്‍ 31 ദശലക്ഷം 5 ജി ഉപയോക്താക്കളുണ്ടാകുമെന്ന് എറിക്സണ്‍ സര്‍വേ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് 5ജിയിലേക്കുള്ള ഇന്ത്യന്‍ ഉപയോക്താക്കളുടെ കൂടുമാറ്റം