Economy & Policy ബ്രിക്സിലേക്ക് 6 രാജ്യങ്ങള്‍ കൂടി; സൗദിക്കും ഇറാനും ക്ഷണം 2024 ജനുവരി ഒന്നിനാകും ഈ രാഷ്ട്രങ്ങളെ കൂട്ടായ്മയുടെ ഭാഗമാക്കുക Profit Desk24 August 2023
Business & Corporates വേട്ടയാടാനെത്തിയ ഗുണ്ടകളെ ഒതുക്കിയ രത്തന്‍ ടാറ്റ ടാറ്റ മോട്ടേഴ്സിനെ വേട്ടയാടിയ ഗുണ്ടാ സംഘത്തെ നേരിട്ട ദിനങ്ങള്‍ രത്തന്‍ ടാറ്റ ഓര്‍ത്തെടുക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത് Profit Desk22 August 2023
Business & Corporates ഷോപ്പിംഗില്‍ വ്യത്യസ്തതയും പുതുമയും തീര്‍ത്ത് ലുലു ഡെയ്ലി ആദ്യമായാണ് കേരളത്തില്‍ ലുലു ഡെയ്ലി എന്ന ഫോര്‍മാറ്റ് അവതരിപ്പിക്കുന്നത്. ഇതിലൂടെ മാത്രം 500 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു Profit Staff20 August 2023
Business & Corporates ഏറ്റവും വലിയ തൊഴിലിടം; കൊച്ചി നിപ്പോണ്‍ ക്യു വണ്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ 3ഡി എല്‍ഇഡി വാള് കൊച്ചി നിപ്പോണ്‍ ക്യു വണ്‍ സമുച്ചയത്തിന്റെ പ്രത്യേകതയാണ് Profit Desk19 August 2023
Entrepreneurship കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുണ്ടാകേണ്ടത് അനിവാര്യമെന്ന് എം എ യൂസഫലി അടിസ്ഥാനസൗകര്യ വികസനവും ഉല്‍പ്പാദന കേന്ദ്രങ്ങളുടെ വളര്‍ച്ചയും ഉറപ്പാക്കിയാല്‍ മാത്രമേ വ്യവസായ മുന്നേറ്റം യാഥാര്‍ത്ഥ്യമാകൂ: എം.എ യൂസഫലി Profit Staff17 August 2023
News അംബാനിയോടും ടാറ്റയോടും മല്‍സരിച്ച് ലാഭം കൊയ്ത് ഫാല്‍ഗുനി നയാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ നൈക്ക 5 കോടിയുടെ ലാഭം കൈവരിച്ചിരുന്നു Profit Desk14 August 2023
Business & Corporates 5,945 കോടി രൂപ ലാഭം നേടി ഇന്‍ഫോസിസ് കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍, 5,362 കോടി രൂപയായിരുന്നു ഐടി കമ്പനിയുടെ ലാഭം Profit Desk10 August 2023
News ആപ്പിളിന് ദശാബ്ദത്തിലെ ഏറ്റവും വലിയ വില്പന ഇടിവ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനി 1.4% വനരുമാന ഇടിവ് നേരിട്ടിരുന്നു Profit Desk8 August 2023
Life ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ 10 രാജ്യങ്ങള്‍ രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണ്. സിംഹള രാജ്യത്തെ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിമാസം 316 ഡോളറാണ് Profit Desk2 August 2023
Banking & Finance രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളില്‍ വമ്പന്‍ കുതിപ്പ്; നീങ്ങുന്നത് പ്രതിദിനം 1 ബില്യണ്‍ ഇടപാടുകളിലേക്ക് മാര്‍ച്ചിലെ ആര്‍ബിഐ- ഡിപിഐ അതായത് ഡിജിറ്റല്‍ പേമെന്റ്സ് ഇന്‍ഡെക്സ് 395.58, ആണ്. അതേസമയം 2022 സെപ്റ്റംബറില്‍ ഇത് 377.46 ആയിരുന്നു Profit Desk28 July 2023