News ‘ഗഗനചാരി’കളുടെ തലവന്‍ മലയാളി പ്രശാന്ത് നായര്‍ ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള നാലംഗ സംഘത്തില്‍ മലയാളിയുമുണ്ട്. ദൗത്യത്തിന്റെ തലവന്‍ പാലക്കാട് നെന്മാറക്കാരനായ പ്രശാന്ത് നായര്‍ ആണെന്നതാണ് കേരളീയര്‍ക്ക് അഭിമാനമായത് Profit Staff27 February 2024