Tech കേരളത്തില്‍ ഗിഗ് വര്‍ക്ക് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കാന്‍ റിലയന്‍സ്, വന്‍ അവസരങ്ങള്‍ 2,500 കണക്റ്റിവിറ്റി അഡൈ്വസര്‍മാര്‍ക്ക് അവസരം. പുതു തലമുറക്കാര്‍ക്ക് പുതിയ രീതിയിലുളള അവസരങ്ങള്‍ അവതരിപ്പിക്കുന്നു Profit Desk29 August 2024