News സ്വര്‍ണവില വീണ്ടും മേലേക്ക്; പവന് 53,320 രൂപ സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് വില 6,665 രൂപയായി. 200 രൂപ ഉയര്‍ന്ന് 53,320 രൂപയാണ് പവന്‍വില. Profit Desk27 May 2024
News രണ്ട് മാസം കൊണ്ട് പവന് വര്‍ധിച്ചത് 5000 രൂപ; ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 59,700 രൂപ നിലവിലെ വില പ്രകാരം പണിക്കൂലിയാടകക്ക് ഒരു പവന് സ്വര്‍ണം വാങ്ങുന്നതിനു 59,700 രൂപ ചെലവ് വരും. സ്വര്‍ണവിലക്ക് ആനുപാതികമായി വെള്ളി വിലയും കുതിക്കുന്നുണ്ട് Profit Desk20 May 2024
News ആശ്വാസമായി സ്വര്‍ണവില താഴേക്ക് ! വെള്ളിവില തുടര്‍ച്ചയായി നാലാം ദിവസത്തിലും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 90 രൂപയാണ് വില Profit Desk13 May 2024
News സ്വര്‍ണം പിന്നെയും മേലോട്ട് തന്നെ! ഗ്രാമിന് ഇന്ന് 45 രൂപ വര്‍ധിച്ച് 6,660 രൂപയായി. പവന് 360 രൂപ ഉയര്‍ന്ന് വില 53,280 രൂപയിലുമെത്തി. Profit Desk24 April 2024
News എന്നാലുമെന്റെ പൊന്നേ… എങ്ങോട്ടാണീ പോക്ക്! കത്തിക്കയറി സ്വര്‍ണവില കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത് Profit Desk19 March 2024
News 46000 കടന്ന് സ്വര്‍ണം! കുലുക്കമില്ലാതെ വെള്ളി ! രണ്ട് ദിവസം വിലയില്‍ മാറ്റം ഇല്ലാതിരുന്ന ശേഷമാണ് ഈ കുതിപ്പ്. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു Profit Desk21 February 2024
News ക്ഷീണം നികത്തി സ്വര്‍ണം! പവന് 200 രൂപ വര്‍ധന ഗ്രാമിന് 5,775 രൂപയിലും 46,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത് Profit Desk7 February 2024
News ബജറ്റ് ദിനത്തില്‍ കുതിച്ച് സ്വര്‍ണവില! രാജ്യാന്തര വില ഔണ്‍സിന് 10 ഡോളറോളം ഉയര്‍ന്ന് 2,045 ഡോളറിലെത്തിയിട്ടുണ്ട് Profit Desk1 February 2024
News വില കുത്തനെ ഇടിഞ്ഞു; സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 5,450 രൂപയും പവന് 43,600 രൂപയുമാണ്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത് Profit Desk13 September 2023
Business & Corporates കനകം വാങ്ങാന്‍ കാശ് മുടക്കാവുന്ന ഓണം കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്‍ണത്തിന് ഒടുവില്‍ വില ഉയര്‍ന്നത് Profit Desk28 August 2023