Entrepreneurship മികച്ച തൊഴിലാളികളെ എങ്ങനെ വളര്‍ത്തിയെടുക്കാം ? തൊഴിലാളികള്‍ മോശം പ്രകടനം നടത്തുകയോ, പ്രൊഫഷണലായ പെരുമാറ്റ രീതികള്‍ പ്രകടിപ്പിക്കാന്‍ തയാറാകാതെ വരികയോ, അല്ലെങ്കില്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അത് സ്ഥാപനത്തിന്റെ വളര്‍ച്ചയെ ബാധിക്കും Profit Desk8 November 2024