

Stock Market
റെക്കോഡ് ഉയരത്തില്‍ നിന്ന് തിരുത്തല്‍ ഗിയറില്‍ ഷിപ്പിംഗ് ഓഹരികള്‍; 10% താഴേക്കിറങ്ങി മാസഗോണ്‍ ഡോക്ക്
തുടര്‍ച്ചയായ മൂന്നാം ദിവസവും മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് എന്നിവയുടെ ഓഹരികളില്‍ ഇടിവ് ദൃശ്യമായി