Auto കിയ സിറോസ് കേരളത്തില്‍; അവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു Profit Desk28 January 2025