Mutual Funds 2025ല്‍ നിക്ഷേപിക്കാന്‍ ഇക്വിറ്റിയും മ്യൂച്വല്‍ ഫണ്ടും തന്നെ മികച്ചത്! എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍ ലക്ഷ്മി നാരായണന്25 January 2025