Startup ‘ബഹിരാകാശ മേഖല; സ്വകാര്യ പങ്കാളിത്തം അനിവാര്യം’ ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതയാണുള്ളതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് Profit Desk20 December 2024
News സ്വകാര്യ ബഹിരാകാശ സ്ഥാപനങ്ങളില്‍ നിന്ന് പേലോഡുകളും ഉപഗ്രഹങ്ങളും വാങ്ങുമെന്ന് ഐഎസ്ആര്‍ഒ ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ ആഗോള തലത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് തീരുമാനം Profit Desk25 May 2024
News ഐഎസ്ആര്‍ഒ: പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് എങ്ങനെ റോഡ് നിര്‍മ്മിക്കാം ഇന്ത്യയുടെ സ്പേസ് പോര്‍ട്ടായ ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്സി - ഷാറിലെ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സുസ്ഥിരമായി ഉപയോഗിക്കുന്നു എന്നും ഐഎസ്ആര്‍ഒ പോസ്റ്റ് ചെയ്തിട്ടുണ്ട് Profit Desk9 October 2023
News ഇനി അഥവാ ചന്ദ്രയാന്‍ ഉണര്‍ന്നില്ലെങ്കില്‍?? കുംഭകര്‍ണ നിദ്രയിലായിരുന്നു വിക്രമും പ്രഗ്യാനും. സിഗ്നലുകളോടൊന്നും പ്രതികരിച്ചില്ല Profit Desk23 September 2023
News ചന്ദ്രയാന്‍-3 ന് ഇന്ധനമായ മസാലദോശയും ഫില്‍റ്റര്‍ കോഫിയും ഈ മസാലദോശയും ഫില്‍റ്റര്‍ കോഫിയും ഏറെ ആവേശത്തോടെയാണ് ടീം സ്വീകരിച്ചതെന്ന് ദൗത്യത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞനായ വെങ്കിടേശ്വര ശര്‍മ്മ പറഞ്ഞു Profit Desk2 September 2023