Success Story നിര്‍മ്മ; കര്‍സന്‍ഭായ് പട്ടേല്‍ കണ്ട മൂന്നര രൂപയുടെ സ്വപ്നം ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ചെലവു കുറഞ്ഞ രീതിയില്‍ എങ്ങനെ ഡിറ്റര്‍ജന്റ് പൗഡര്‍ ഉണ്ടാക്കാം എന്നതിനെപ്പറ്റി നിരവധി പരീക്ഷണങ്ങള്‍ നടത്തി. ഒടുവില്‍ തുറന്ന ഗുണമേന്മയുള്ള ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മിക്കുന്നതിനുള്ള വഴി അദ്ദേഹം കണ്ടെത്തി. Profit Desk8 February 2025