News വിപണി മൂലധനത്തില്‍ കേരളത്തിലെ നമ്പര്‍ വണ്‍ കമ്പനിയായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്; ഓഹരി മൂല്യം റെക്കോഡില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് 56.63% പോസിറ്റീവ് റിട്ടേണ്‍ നല്‍കി. കഴിഞ്ഞ ആറ് മാസത്തിനിടെ 316 ശതമാനവും ഒരു വര്‍ഷത്തിനിടെ 914.15 ശതമാനവും വളര്‍ച്ചയാണ് സ്റ്റോക്കിനുണ്ടായത് Profit Desk5 July 2024