News റിപ്പോ നിരക്കുകള്‍ മാറ്റാതെ ആര്‍ബിഐ; റിയല്‍റ്റി മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് സിഇഒമാര്‍ ധനനയ സമിതിയിലെ രണ്ടു പേര്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആര്‍ബിഐ ഗവര്‍ണറടക്കം നാലുപേര്‍ നിരക്ക് കുറയ്ക്കേണ്ടെന്ന നിലപാടാണ് എടുത്തത് Profit Desk8 August 2024