News വെന്‍ മിഡ്നൈറ്റ് മാര്‍ക്കറ്റ് വെണ്ടര്‍ലാന്‍ഡ് 5, 6 തിയ്യതികളില്‍ 5, 6 തിയ്യതികളില്‍ വൈകീട്ട് നാലു മണി മുതല്‍ രാത്രി 12 മണി വരെ എറണാകുളം രാജേന്ദ്ര മൈതാനത്താണ് മിഡ്നൈറ്റ് മാര്‍ക്കറ്റ് ഒരുക്കുന്നത് Profit Desk2 April 2025
News കൊച്ചിക്കും കെഫോണ്‍ പ്രിയം: ജില്ലയില്‍ അയ്യായിരത്തോളം കണക്ഷനുകള്‍ എറണാകുളം ജില്ലയില്‍ കെഫോണ്‍ പദ്ധതി വഴി 4406 കണക്ഷനുകള്‍ ഇതിനോടകം നല്‍കി. ജില്ലയില്‍ ഇതുവരെ 2172.2 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത് Profit Desk22 March 2025
News രാജ്യത്തിന്റെ ഡിസൈന്‍ ഹബ്ബാകാന്‍ കൊച്ചിയ്ക്ക് സാധ്യത ഏറെ – ഡബ്ല്യുഡിഒ പ്രസിഡന്റ് ഡോ. തോമസ് ഗാര്‍വേ കൊച്ചിയില്‍ ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഡിസൈന്‍ ടെക്‌നോളജി ആന്‍ഡ് ക്രിയേറ്റീവ് ആര്‍്ട്ട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം Profit Desk14 February 2025
News ഐടി വ്യവസായത്തിനുള്ള സ്വര്‍ണഖനിയാണ് കൊച്ചി – ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ കൊച്ചിയില്‍ ക്രെഡായി സ്റ്റേറ്റ് കോണ്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം Profit Desk8 February 2025
News കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് സിലിക്കണ്‍വാലി കമ്പനിയായ ഇന്‍ഫോഗെയിന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ കമ്പനിയായ ഇംപാക്ടീവ് കമ്പനിയെ ഏറ്റെടുത്തതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് കൊച്ചിയില്‍ ആരംഭിച്ചത് Profit Desk7 February 2025
News അന്താരാഷ്ട്ര ഒബ്സ്റ്റെട്രിക്സ് കോണ്‍ക്ലേവ്- ”ജെസ്റ്റികോണ്‍ 2024” ഗൈനക്കോളജി വിദഗ്ദരുടെ അന്താരാഷ്ട്ര സംഘടനയായ ഫിഗോയുടെ ട്രഷറര്‍ ഡോ. ശാന്തകുമാരി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും Profit Desk21 November 2024
News സാന്റ റണ്‍ ഡിസംബര്‍ 8ന്; രജിസ്ട്രേഷന് നവംബര്‍ 20 വരെ ഓട്ടിസമുള്ള കുട്ടികളെ പിന്തുണയ്ക്കാന്‍ ധനസമാഹരണം നടത്താന്‍ ഉദ്ദേശിച്ചാണ് സാന്റ റണ്‍ സംഘടിപ്പിച്ചിരിക്കുന്നത് Profit Desk19 November 2024
News ഐബിഎം ജെന്‍എഐ ഇനോവേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു; 5000 തൊഴിലവസരം വര്‍ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി രാജീവ് പറഞ്ഞു Profit Desk13 November 2024
News പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ 2025 ആഗസ്റ്റില്‍ കൊച്ചിയില്‍ ഒമ്പത് പ്രവര്‍ത്തനമേഖലകളില്‍ നിന്നായി ഗ്ലോബല്‍ മലയാളി രത്‌ന പുരസ്‌കാര ദാനവും ഗ്ലോബല്‍ മലയാളി സൗന്ദര്യ മത്സരവും കേരള വ്യവസായ നിക്ഷേപക മേളയുമടക്കം ആകര്‍ഷകമായ കലാപരിപാടികളുമാണ് മൂന്നുദിവസത്തെ സമ്മേളനത്തില്‍ ഒരുക്കിയിട്ടുള്ളത് Profit Desk17 October 2024
News കൊച്ചിയില്‍ വാട്ടര്‍ ടാക്സി എത്തുന്നു; ടൂറിസം കുതിക്കും! ആഭ്യന്തര ടൂറിസ്റ്റുകളും വിദേശികളും പുതിയ പദ്ധതിയിലേക്ക് ഒരേപോലെ ആകര്ഷിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പദ്ധതി പ്രാവര്‍ത്തികമാകും Profit Desk1 October 2024