News പത്ത് മാസം, പതിനേഴരലക്ഷം യാത്രക്കാര്‍, പുതിയ നാല് ടെര്‍മിനലുകള്‍; കൊച്ചി വാട്ടര്‍ മെട്രോക്ക് ഇത് പുതു ചരിത്രം നിലവില്‍ മൂന്നു റൂട്ടുകളിലായി യാത്ര നടത്തുന്ന വാട്ടര്‍ മെട്രോ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് പൊതു ജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത് Profit Desk14 March 2024