News ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യമുള്ള കമ്പനിയായി എല്‍ഐസി ബ്രാന്‍ഡ് ഫിനാന്‍സ് ഇന്ത്യ 100, 2024 റിപ്പോര്‍ട്ട് അനുസരിച്ച് എല്‍ഐസിക്ക് 9.8 ബില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യമാണുള്ളത് Profit Desk1 July 2024
News ആസ്തികള്‍ വില്‍ക്കാനൊരുങ്ങി എല്‍.ഐ.സി; പുതിയ ഉപകമ്പനി രൂപീകരിച്ചേക്കും പ്രമുഖ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുത്ത് ഈ രംഗത്തേക്ക് കൂടി ചുവടുവയ്ക്കാന്‍ എല്‍.ഐ.സി ഒരുങ്ങുന്നതായി കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് വസ്തുവകകള്‍ വിറ്റഴിച്ച് ഫണ്ട് കണ്ടെത്താന്‍ കമ്പനി ഒരുങ്ങുന്നത് Profit Desk18 June 2024
Banking എച്ച്ഡിഎഫ്സിയില് എല്‍ഐസിക്ക് 9.99 ശതമാനം ഓഹരി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയില് എല്‍ഐസിക്ക് നേരത്തെ 5.19 ശതമാനം ഓഹരിയാണുണ്ടായിരുന്നത് Profit Desk31 January 2024
News ലിസ്റ്റിംഗിന് ശേഷമുള്ള റെക്കോര്‍ഡ് ഉയരത്തില്‍ എല്‍ഐസി ഓഹരികള്‍ പുതിയ ബിസിനസ്സ് പ്രീമിയത്തില്‍ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായാണ് കമ്പനിയുടെ പദ്ധതി Profit Desk24 November 2023