News ഇറാം സ്കില്‍സ് അക്കാദമിയും മഹീന്ദ്രയും ചേര്‍ന്ന് നൈപുണ്യ പരിശീലന പരിപാടി ആരംഭിച്ചു ഇറാം മോട്ടോഴ്സിന്റെ ഷോറൂമുകളിലും സര്‍വീസ് സെന്ററുകളിലും 50% വനിതകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് അറിയിച്ചു Profit Desk21 September 2024