വിപണിയിലേക്ക് തന്റെ ഉല്‍പ്പന്നങ്ങളുമായി പ്രവേശിക്കുന്ന സംരംഭകന്‍ സ്വീകരിക്കുന്ന തന്ത്രങ്ങളാണ് ബിസിനസിന്റെ വിജയം നിശ്ചയിക്കുന്നത്. അത്തരം വിജയ തന്ത്രങ്ങളില്‍ വളരെ പ്രധാനപ്പെട്ട 3 തന്ത്രങ്ങളിലൂടെ നമുക്കൊന്ന് കടന്നുപോകാം.
എല്‍ടിസിജി നിലവിലെ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. എസ്ടിസിജി നിലവിലെ 15 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്കും വര്‍ധിപ്പിച്ചു