കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് 56.63% പോസിറ്റീവ് റിട്ടേണ്‍ നല്‍കി. കഴിഞ്ഞ ആറ് മാസത്തിനിടെ 316 ശതമാനവും ഒരു വര്‍ഷത്തിനിടെ 914.15 ശതമാനവും വളര്‍ച്ചയാണ് സ്റ്റോക്കിനുണ്ടായത്
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ബാങ്ക് ഓഫ് ബറോഡ, ഗെയില്‍ ഇന്ത്യ ലിമിറ്റഡ് എന്നിവയെ മറികടന്ന് കമ്പനി ഇപ്പോള്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്താമത്തെ പൊതുമേഖലാ സ്ഥാപനമാണ്