News സംസ്ഥാനത്തെ എല്ലാ പശുക്കളെയും സമഗ്ര ഇന്‍ഷുറന്‍സിന് കീഴിലാക്കും- ജെ ചിഞ്ചുറാണി രാജ്യത്തെ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്റെ ജന്‍മദിനത്തില്‍ ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി Profit Desk29 November 2024