Business & Corporates ജിയോയും റീട്ടെയ്ലും മികവ് കാട്ടി; റിലയന്‍സിന്റെ അറ്റാദായത്തില്‍ 7.4 % വര്‍ധന റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. തത്ഫലമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിസംബര്‍ പാദ അറ്റാദായത്തില്‍ 7.4 ശതമാനം വര്‍ധനയുണ്ടായി. Profit Desk17 January 2025
Banking & Finance മണപ്പുറം ഫിനാന്‍സിന് 572 കോടി രൂപ അറ്റാദായം കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 1 രൂപ നിരക്കില്‍ Profit Desk6 November 2024
Business & Corporates റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 9 ശതമാനം ഉയര്‍ന്നു 17,265 കോടി രൂപയായി നികുതിക്ക് ശേഷമുള്ള റിലയന്‍സിന്റെ ഏകീകൃത ലാഭം 10.9% വര്‍ധിച്ച് 19,641 കോടി രൂപയായി Profit Desk19 January 2024
Business & Corporates ജിയോ അറ്റാദായം 12.2 ശതമാനം ഉയര്‍ന്ന് 5,208 കോടി രൂപയായി സെപ്റ്റംബര്‍ പാദത്തില്‍ 5,058 കോടി രൂപയായിരുന്നു അറ്റാദായം Profit Desk19 January 2024
Banking & Finance 782.52 കോടി രൂപയുടെ അറ്റാദായവുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ റെക്കോഡ് 137.87 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച Profit Desk19 January 2024