Shepreneurship ആനക്കെടുപ്പത് അഴകില്‍ അഖിലയൊരുക്കുന്നു നെറ്റിപ്പട്ടങ്ങള്‍ ഒരടി മുതല്‍ ആറടി വരെ ഉയരമുള്ള അലങ്കാര നെറ്റിപ്പട്ട നിര്‍മാണത്തിലൂടെ ലോകമെമ്പാടും തന്റെ കരവിരുത് എത്തിച്ച വ്യക്തിയാണ് അഖിലാദേവി. 1000 രൂപ മുതല്‍ 12000 രൂപ വരെ വിലമതിക്കുന്ന നെറ്റിപ്പട്ടങ്ങളിലൂടെ നേട്ടങ്ങള്‍കയ്യെത്തിപ്പിടിക്കുകയാണ് അഖില Profit Desk20 March 2025