News അഞ്ച് മാസത്തിന് ശേഷം ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ മാര്‍ച്ച് 3 മുതല്‍ വിമാനം സര്‍വീസ് നടത്താനാരംഭിച്ചെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു Profit Desk5 March 2024