Cinema REVIEW: ‘പണി’ അറിഞ്ഞ് ‘പണി’തവന് ജോജു ജോര്‍ജിന്റെ കന്നി സംവിധാന സംരംഭമായ പണി എല്ലാ ചേരുവകളും ചേര്‍ത്തൊരു മികച്ച എന്റര്‍ടെയ്‌നറാണ്. കൈയടക്കത്തോടെ സിനിമ ചെയ്ത് തീര്‍ക്കാന്‍ ജോജുവിന് സാധിച്ചിട്ടുണ്ട് Profit Staff26 October 2024