Entrepreneurship മാറുന്ന കാലത്തും വിശ്വാസ്യതയുടെ മറുവാക്കായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് അടുപ്പക്കാര്‍ പോളേട്ടനെന്ന് വിളിക്കുന്ന പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ എന്ന സംരംഭകന്റെ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവുമാണ് പിട്ടാപ്പിള്ളില്‍ ഏജന്‍സീസിനെ കേരളത്തിലെ ഏറ്റവും മികച്ച ഗൃഹോപകരണ റീട്ടെയില്‍ ശൃംഖലയായി നിലനിര്‍ത്തുന്നത് Profit Desk25 September 2024