The Profit Premium 2153 കോടി രൂപ ജീവകാരുണ്യത്തിനായി ചെലവഴിച്ച് ശിവ് നാടാര്‍; പിന്നാലെ അംബാനിയും അദാനിയും; ഇന്ത്യയിലെ കനിവുള്ള കോടീശ്വരന്മാര് ഹൂറണ്‍ ലിസ്റ്റ് പ്രകാരം രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയും കുടുംബവും 407 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് ഫൗണ്ടേഷന്‍ മുഖേന ചെലവാക്കിയത്. 352 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ട ബജാജ്... Profit Desk30 January 2025