News പിഎം സൂര്യഘര്‍ പദ്ധതി; ഒന്നേകാല്‍ക്കോടി രജിസ്ട്രേഷനുകള്‍; നാല് ലക്ഷം സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചു ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒരു കോടി വീടുകളില്‍ റൂഫ്‌ടോപ്പ് സോളാര്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കിക്കൊണ്ട് പ്രകാശിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി പ്രഖ്യാപിച്ചത് Profit Desk17 October 2024