

News
മോദിക്ക് ജെപി മോര്ഗന് സിഇഒ ജാമി ഡിമോണിന്റെ പ്രശംസ; 40 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി
ന്യൂയോര്‍ക്കിലെ ഇക്കണോമിക് ക്ലബ് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കവെയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനും മോദിയുടെ സര്‍ക്കാരിനെ ഡിമോണ്‍ പ്രശംസിച്ചത്