സംരംഭകന്റെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സംതൃപ്തിയുടെ ആകെത്തുകയാകണം പ്രോഫിറ്റ് എന്ന് പ്രമുഖ സംരംഭകനും പാരഗണ്‍ ഗ്രൂപ്പ് മേധാവിയുമായ സുമേഷ് ഗോവിന്ദ് പ്രോഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു
ജിംനി കളിയാകെ മാറ്റുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. ടൊയോട്ടയുടെ ഈ മോഡല്‍ മാരുതിയുടെ ഗുരുഗ്രാമിലെ പ്ലാന്റി്ല്‍ നേരത്തെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്